Pala Palli Thiruppalli

kaduva malayalam song lyrics

Song: Pala Palli Thiruppalli
Artiste(s): Athul Narukara
Lyricist: Santhosh Varma
Composer: Jakes Bejoy
Album: Kaduva

Aavo daamaano..
Aavo daamaano..
Aavo daamaano..
Aavo daamaano..

Paala palli thiruppalli
Pukalerum raakkuli naalaane
Paala palli thiruppalli
Pukalerum raakkuli naalaane

(Paala palli thiruppalli
Pukalerum raakkuli naalaane
Paala palli thiruppalli
Pukalerum raakkuli naalaane)

Onnaam kunnu nadannondu
Nadannaaro kunnithirangunne
Onnaam kunnu nadannondu
Nadannaaro kunnithirangunne

(Onnaam kunnu nadannondu
Nadannaaro kunnithirangunne
Onnaam kunnu nadannondu
Nadannaaro kunnithirangunne)

(Aavo daamaano..)
Hmm Naalalu koodanallo
(Aavo daamaano..)
Hmm naadaake chuttanallo
(Aavo daamaano..)
Hmm Naadake koodeettu
(Aavo daamaano..)
Hmm Raakkuli kooranallo

Desham chutti karakkaarum
Varatthanmaarum angetthiyallo
Desham chutti karakkaarum
Varatthanmaarum angetthiyallo

(Desham chutti karakkaarum
Varatthanmaarum angetthiyallo
Desham chutti karakkaarum
Varatthanmaarum angetthiyallo)

(Aavo daamaano..)
Hmm Pindiyodichu vanne
(Aavo daamaano..)
Hmm pindiyum kutthiyallo
(Aavo daamaano..)
Hmm kaitthiri katthunnallo
(Aavo daamaano..)
Hmmm lokatthin pon vilakke

Olachoottumeriyunne
Nadannoratthaaro marayunne
Oram chernnu nadannorum
Pala paandi kunnu kayarunne

(Olachoottumeriyunne
Nadannoratthaaro marayunne
Oram chernnu nadannorum
Pala paandi kunnu kayarunne)

Oram chernnu nadannorum
Pala paandi kunnu kadannorum
Mittatthaake nirakkunne
Nira maanam melle iruttunne

(Oram chernnu nadannorum
Pala paandi kunnu kadannorum
Mittatthaake nirakkunne
Nira maanam melle iruttunne)

(Aavo daamaano..)
Hmmm aarppum uyaranallo
(Aavo daamaano..)
Aaru varavithanne
(Aavo daamaano..)
Veembu murukanallo
(Aavo daamaano..)
Pullum eriyanenne

Nenchil thanchamorungunne
Avar anchaam kunnu kayarunne
Palli kunnile muttatthu
Pada poozhikkangam orungunne

(Nenchil thanchamorungunne
Avar anchaam kunnu kayarunne
Palli kunnile muttatthu
Pada poozhikkangam orungunne)

Komban thumbi chuzhattunne
Kaduva kannu kalangunne
Vambanmaar avar randaalum
Nere nere paanjathadukkunne

(Komban thumbi chuzhattunne
Kaduva kannu kalangunne
Vambanmaar avar randaalum
Nere nere paanjathadukkunne)

(Aavo daamaano..)
Hmm mundu murukkunne
(Aavo daamaano..)
Hmm vambu pidikkanallo
(Aavo daamaano..)
Hmm mannu parakkanallo
(Aavo daamaano..)
Hmm vellidi vettanallo

ആവോ ദാമാനോ..
ആവോ ദാമാനോ..
ആവോ ദാമാനോ..
ആവോ ദാമാനോ..

പാലാ പള്ളി തിരുപ്പള്ളി
പുകളേറും രാക്കുളി നാളാണേ
പാലാ പള്ളി തിരുപ്പള്ളി
പുകളേറും രാക്കുളി നാളാണേ

(പാലാ പള്ളി തിരുപ്പള്ളി
പുകളേറും രാക്കുളി നാളാണേ
പാലാ പള്ളി തിരുപ്പള്ളി
പുകളേറും രാക്കുളി നാളാണേ)

ഒന്നാം കുന്നു നടന്നോണ്ടു
നടന്നാരോ കുന്നിതിറങ്ങുന്നേ
ഒന്നാം കുന്നു നടന്നോണ്ടു
നടന്നാരോ കുന്നിതിറങ്ങുന്നേ

(ഒന്നാം കുന്നു നടന്നോണ്ടു
നടന്നാരോ കുന്നിതിറങ്ങുന്നേ
ഒന്നാം കുന്നു നടന്നോണ്ടു
നടന്നാരോ കുന്നിതിറങ്ങുന്നേ)

(ആവോ ദാമാനോ..)
ഉം നാലാളു കൂടണല്ലോ
(ആവോ ദാമാനോ..)
ഉം നാടാകെ ചുറ്റണല്ലോ
(ആവോ ദാമാനോ..)
ഉം നാടാകെ കൂടീട്ടു
(ആവോ ദാമാനോ..)
ഉം രാക്കുളി കൂരണല്ലോ

ദേശം ചുറ്റി കരക്കാരും
വരത്തന്മാരും അങ്ങെത്തിയല്ലോ
ദേശം ചുറ്റി കരക്കാരും
വരത്തന്മാരും അങ്ങെത്തിയല്ലോ

(ദേശം ചുറ്റി കരക്കാരും
വരത്തന്മാരും അങ്ങെത്തിയല്ലോ
ദേശം ചുറ്റി കരക്കാരും
വരത്തന്മാരും അങ്ങെത്തിയല്ലോ)

(ആവോ ദാമാനോ..)
ഉം പിണ്ടിയൊടിച്ചു വന്നേ
(ആവോ ദാമാനോ..)
ഉം പിണ്ടിയും കുത്തിയല്ലോ
(ആവോ ദാമാനോ..)
ഉം കൈത്തിരി കത്തുന്നല്ലോ
(ആവോ ദാമാനോ..)
ഉം ലോകത്തിൻ പൊൻ വിളക്കേ

നെഞ്ചിൽ തഞ്ചമൊരുങ്ങുന്നേ
അവർ അഞ്ചാം കുന്നു കയറുന്നേ
പള്ളി കുന്നിലെ മുറ്റത്തു
പട പൂഴിക്കംഗം ഒരുങ്ങുന്നേ

(നെഞ്ചിൽ തഞ്ചമൊരുങ്ങുന്നേ
അവർ അഞ്ചാം കുന്നു കയറുന്നേ
പള്ളി കുന്നിലെ മുറ്റത്തു
പട പൂഴിക്കംഗം ഒരുങ്ങുന്നേ)

കൊമ്പൻ തുമ്പി ചുഴറ്റുന്നേ
കടുവ കണ്ണു കലങ്ങുന്നേ
വമ്പന്മാർ അവർ രണ്ടാളും
നേരേ നേരേ പാഞ്ഞതടുക്കുന്നേ

(കൊമ്പൻ തുമ്പി ചുഴറ്റുന്നേ
കടുവ കണ്ണു കലങ്ങുന്നേ
വമ്പന്മാർ അവർ രണ്ടാളും
നേരേ നേരേ പാഞ്ഞതടുക്കുന്നേ)

(ആവോ ദാമാനോ..)
ഉം മുണ്ടു മുറുക്കുന്നേ
(ആവോ ദാമാനോ..)
ഉം വമ്പു പിടിക്കണല്ലോ
(ആവോ ദാമാനോ..)
ഉം മണ്ണു പറക്കണല്ലോ
(ആവോ ദാമാനോ..)
ഉം വെള്ളിടി വെട്ടണല്ലോ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: