Aanandamo


Song: Aanandamo
Artite(s): Abhay Jodhkarpur & Anwesshaa
Lyricist: Vinayak Sasikumar
Composer: Vidyasagar
Album: Solomonte Theneechakal

Aanandamo, ariyum swakaaryamo
Neeyennile, kanavaayi vannatho

Hemanthamo, pozhiyum thushaaramo
Neeyennile, kuliraayi vannatho

Kaanathe kannil, kaanum kinaavo
Raavaakumennilolum nilaavo

Kaathil chollaamo..

((Aanandamo, ariyum swakaaryamo
Neeyennile, kanavaayi vannatho))

Thottuzhiyum pattuviral sukhamo nee
Mottaninja mutthumalar chiriyo

Otthorummi otthinangi mizhiyaale
Otthozhuki naamithileyala pole

Pozhiyaa megham pole mounam
Pakaraan thammil ere moham

Jaalamaayi, maari, maanasam

((Aanandamo, ariyum swakaaryamo
Neeyennile, kanavaayi vannatho))

Maanamoru maamazhavil kuda choodi
Ee vazhiye naamanaye mazha paari

Kaaladikal paadakal mashi thooki
Kaalamoru kallane polathu nokki

Nizhalaayi neeyen koodeyenkil
Varamaayi venam nooru janmam

Ortthatho, kaatthatho, pankidaan

((Aanandamo, ariyum swakaaryamo
Neeyennile, kanavaayi vannatho))

((Hemanthamo, pozhiyum thushaaramo
Neeyennile, kuliraayi vannatho))

((Kaanathe kannil, kaanum kinaavo
Raavaakumennilolum nilaavo))

((Kaathil chollaamo..))

ആനന്ദമോ, അറിയും സ്വകാര്യമോ
നീയെന്നിലേ, കനവായി വന്നതോ

ഹേമന്തമോ, പൊഴിയും തുഷാരമോ
നീയെന്നിലേ, കുളിരായി വന്നതോ

കാണാതെ കണ്ണിൽ, കാണും കിനാവോ
രാവാകുമെന്നിലോലും നിലാവോ

കാതിൽ ചൊല്ലാമോ..

((ആനന്ദമോ, അറിയും സ്വകാര്യമോ
നീയെന്നിലേ, കനവായി വന്നതോ))

തൊട്ടുഴിയും പട്ടുവിരൽ സുഖമോ നീ
മൊട്ടണിഞ്ഞ മുത്തുമലർ ചിരിയോ

ഒത്തുരുമ്മി ഒത്തിണങ്ങി മിഴിയാളെ
ഒത്തൊഴുകി നാമിതിലേയല പോലെ

പൊഴിയാ മേഘം പോലെ മൗനം
പകരാൻ തമ്മിൽ ഏറെ മോഹം

ജാലമായി, മാറി, മാനസം

((ആനന്ദമോ, അറിയും സ്വകാര്യമോ
നീയെന്നിലേ, കനവായി വന്നതോ))

മാനമൊരു മാമഴവിൽ കുട ചൂടി
ഈ വഴിയേ നാമണയെ മഴ പാറി

കാലടികൾ പാതകൾ മഷി തൂകി
കാലമൊരു കള്ളനെ പോലതു നോക്കി

നിഴലായി നീയെൻ കൂടെയെങ്കിൽ
വരമായി വേണം നൂറു ജന്മം

ഓർത്തതോ, കാത്തതോ, പങ്കിടാൻ

((ആനന്ദമോ, അറിയും സ്വകാര്യമോ
നീയെന്നിലേ, കനവായി വന്നതോ))

((ഹേമന്തമോ, പൊഴിയും തുഷാരമോ
നീയെന്നിലേ, കുളിരായി വന്നതോ))

((കാണാതെ കണ്ണിൽ, കാണും കിനാവോ
രാവാകുമെന്നിലോലും നിലാവോ))

((കാതിൽ ചൊല്ലാമോ..))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s