A Complete Journey Through Music
Song: Naal Haritham
Artiste(s): Alphons Joseph
Lyricist: Joe Paul
Composer: Alphons Joseph
Album: Sundari Gardens
Naal haritham, kaanadooram
Naamariyum, nerin theeram
Maavegam, etho paadam
Vaazhvin theeraa yaanam
((Naal haritham, kaanadooram
Naamariyum, nerin theeram))
((Maavegam, etho paadam
Vaazhvin theeraa yaanam))
Mizhikalil neelaakaasham
Thelimayil ee neeraazham
Kaadezhum punarnnu naam poke
Ithu vare kaanaalokam
Ilaveyil moodum, maargam
Neroorum viralkale pole
Thariyoree mannilaa…
Jani thedunna saaraamshamo
Sirayilaanandamaayi..
Chalanam, rasabharitham
Amritham tharumini
Ilakalum shilakalum
Uyirinu maravukalaayi
Paa Ga Pa Ma
Ma Ga Ri Sa Ga
Ga Ri
Ga Ri Sa Dha Sa
Chithrangalothum
Vismayam pole
Nithyanilaavin chandanam
Thotturummaanaayi
Etthum melle
Ulmazhakkaadin gandhamo
Padaraanaadya nanathediyoro
Maathrayum
Thalaraathethu vazhi
Veru pole naam yaathrayaayi
Sa Ri Ga Ma Pa Ga Ri
Sa Ni Dha Pa Dha Ni
Sa Ni Sa Dha Pa Ma Ga
Sa Ri Ga Ma Pa
Ga Ma Pa Dha Ni
Pa Dha Ni Ri Sa
((Naal haritham, kaanadooram
Naamariyum, nerin theeram))
((Maavegam, etho paadam
Vaazhvin theeraa yaanam))
Kaalocha veenidaa
Kaadunartthidaanodiyetthi naam
Maanikya mutthumaayi
Arike vannoree maariyeri naam
Paadasarangalaayi chelozhukkumee
Chola neenthi naam
Innoru manasaayi
Vannoru niramaayi
Mannithu varamaayi
Niranja neramannumanubhavamaayi
നാൾ ഹരിതം, കാണാദൂരം
നാമറിയും, നേരിൻ തീരം
മാവേഗം, ഏതോ പാദം
വാഴ്വിൻ തീരാ യാനം
((നാൾ ഹരിതം, കാണാദൂരം
നാമറിയും, നേരിൻ തീരം))
((മാവേഗം, ഏതോ പാദം
വാഴ്വിൻ തീരാ യാനം))
മിഴികളിൽ നീലാകാശം
തെളിമയിൽ ഈ നീരാഴം
കാടേഴും പുണർന്നു നാം പോകെ
ഇതു വരെ കാണാലോകം
ഇളവെയിൽ മൂടും, മാർഗം
നേരൂറും വിരൽകളെ പോലെ
തരിയൊരീ മണ്ണിലാ…
ജനി തേടുന്ന സാരാംശമോ
സിരയിലാനന്ദമായി..
ചലനം, രസഭരിതം
അമൃതം തരുമിനി
ഇലകളും ശിലകളും
ഉയിരിന്നു മറവുകളായി
പാ ഗ പ മ
മ ഗ രി സ ഗ
ഗ രി
ഗ രി സ ധ സ
ചിത്രങ്ങളോതും
വിസ്മയം പോലെ
നിത്യനിലാവിൻ ചന്ദനം
തൊട്ടുരുമ്മാനായി
എത്തും മെല്ലെ
ഉൾമഴക്കാടിൻ ഗന്ധമോ
പടരാനാദ്യ നനത്തേടിയൊരു
മാത്രയും
തളരാത്തതു വഴി
വേരു പോലെ നാം യാത്രയായി
സ രി ഗ മ പ ഗ രി
സ നി ധ പ ധ നി
സ നി സ ധ പ മ ഗ
സ രി ഗ മ പ
ഗ മ പ ധ നി
പ ധ നി രി സ
((നാൾ ഹരിതം, കാണാദൂരം
നാമറിയും, നേരിൻ തീരം))
((മാവേഗം, ഏതോ പാദം
വാഴ്വിൻ തീരാ യാനം))
കാലൊച്ച വീണിടാ
കാടുണർത്തിടാനോടിയെത്തി നാം
മാണിക്യ മുത്തുമായി
അരികെ വന്നൊരീ മാരിയേറി നാം
പാദസരങ്ങളായി ചേലൊഴുക്കുമീ
ചോല നീന്തി നാം
ഇന്നൊരു മനസ്സായി
വന്നൊരു നിറമായി
മണ്ണിതു വരമായി
നിറഞ്ഞ നേരമെന്നുമനുഭവമായി