Thallumaala Paattu

thallumaala song lyrics

Song: Thallumaala Paattu
Artiste(s): Vishnu Vijay, Hrithik, Jayakrish, Neha Girish & Ehsaan Sanil
Lyricist: Mu.Ri
Composer: Vishnu Vijay
Album: Thallumaala

Aalam udayonte
Arulalpadinaale
Aadham havva kandu
Koode koodiya naalu
Barkkatthulla naalu
Baikittu rendaalu
Athinaal kortthidatte
Nalla thallumaala

Lola lola lola
Ah lola lola lola
Ah ah ah lola lola lola
Ah lola lola lola

(Lola lola lola
Ah lola lola lola
Ah ah ah lola lola lola
Ah lola lola lola)
A…y Hay

Pachakkulam palleelu
Perunnaalu koodaanu
Uduppittu vannone
Puthuppichu vittovan
Koottatthil nallovan
Velukkane chirikkunnon
Hethuvarillathe
Ummaane thallaatthon

Ey Ey Ey Ey Ey Ey
Ey Ey Ey Ey Ey Ey

Kaathinaduppullovan
Vaayiladappillaatthon
Kaathadakki thallunnon
Kaakkaathe mandunnon

Pinne ulloru poomon
Patthiri polullovan
Kodukkaathe kollunnon
Kondaal kodukkaatthon

((Lola lola lola
Ah lola lola lola
Ah ah ah lola lola lola
Ah lola lola lola))

Nattucha neratthu
Naalaalu kaanumbol
Naalum koodiya rottil
Naymayri thallunnon

Ennaalum koorullor
Ullilu noorullor
Muttham kodukkunnor
Mutthu polullovar

(Ennaalum koorullor
Ullilu noorullor
Muttham kodukkunnor
Mutthu polullor)

Pa paa pa paa
Pa paa pa pa

ആളാം ഉടയോന്റെ
അരുളൽപാടിനാളെ
ആദം ഹവ്വ കണ്ടു
കൂടെ കൂടിയ നാള്

ബർക്കത്തുള്ള നാള്
ബൈകിട്ടു രണ്ടാള്
അതിനാൽ കോർത്തിടട്ടെ
നല്ല തല്ലുമാല

ലോല ലോല ലോല
അഹ് ലോല ലോല ലോല
അഹ് അഹ് അഹ് ലോല ലോല ലോല
അഹ് ലോല ലോല ലോല

(ലോല ലോല ലോല
അഹ് ലോല ലോല ലോല
അഹ് അഹ് അഹ് ലോല ലോല ലോല
അഹ് ലോല ലോല ലോല)
ആ..യ് ഹേ

പച്ചക്കുളം പള്ളീല്
പെരുന്നാള് കൂടാന്
ഉടുപ്പിട്ട വന്നോനെ
പുതുപ്പിച്ചു വിട്ടോവൻ

കൂട്ടത്തിൽ നല്ലോവാൻ
വെളുക്കനെ ചിരിക്കുന്നോൻ
ഹേതുവരില്ലാതെ
ഉമ്മാനെ തല്ലാത്തോൻ

ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ്
ഏയ് ഏയ് ഏയ് ഏയ് ഏയ് ഏയ്

കാതിനടുപ്പുള്ളൊവൻ
വായിലടപ്പില്ലാത്തോൻ
കാതടക്കി തല്ലുന്നോൻ
കാക്കാതെ മണ്ടുന്നോൻ

പിന്നെ ഉള്ളൊരു പൂമോൻ
പത്തിരി പോലുള്ളൊവൻ
കൊടുക്കാതെ കൊല്ലുന്നോൻ
കൊണ്ടാൽ കൊടുക്കാത്തോൻ

((ലോല ലോല ലോല
അഹ് ലോല ലോല ലോല
അഹ് അഹ് അഹ് ലോല ലോല ലോല
അഹ് ലോല ലോല ലോല))

നട്ടുച്ച നേരത്ത്
നാലാള് കാണുമ്പോൾ
നാലും കൂടിയ റോട്ടിൽ
നയ്മയറി തല്ലുന്നോൻ

എന്നാലും കൂറുള്ളോർ
ഉള്ളില് നൂറുള്ളോർ
മുത്തം കൊടുക്കുന്നോര്
മുത്തു പോലുള്ളൊവർ

(എന്നാലും കൂറുള്ളോർ
ഉള്ളില് നൂറുള്ളോർ
മുത്തം കൊടുക്കുന്നോര്
മുത്തു പോലുള്ളൊവർ)

പ പാ പ പാ
പ പാ പ പ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: