Neeyennoralil

paappan malayalam movie song lyrics

Song: Neeyennoraalil
Artiste(s): Vijay Jesudas
Lyricist: Jyothish T Kassi
Composer: Jakes Bejoy
Album: Paappan

Neeyennoraalil
Cherunna naalenni doore
Doore..

Aa nalla naalil
Naam theerttha kaalppaadu kaane
Kaane

Thoraathe peyyum, niramaanu neeye
Ennil, innolame..
Aaraatheyullam, ula pole neere
Innum ninnormmayil

Ennum ninnormmayil..

((Neeyennoraalil
Cherunna naalenni doore
Doore..))

((Aa nalla naalil
Naam theerttha kaalppaadu kaane
Kaane))

Neeyum njaanum aliyunnaa thaalam
Thaane neelum oru kunju naalam
Mizhivaarnna man koodinullil nammal
Ilavelkkuvaanaayirunnu melle

Urukiya mezhukil
Ezhuthiya variyil
Neeyo nilaavo
Ennakameriyana novenno

((Neeyennoraalil
Cherunna naalenni doore
Doore..))

((Aa nalla naalil
Naam theerttha kaalppaadu kaane
Kaane))

((Thoraathe peyyum, niramaanu neeye
Ennil, innolame..
Aaraatheyullam, ula pole neere
Innum ninnormmayil))

((Ennum ninnormmayil..))

((Neeyennoraalil
Cherunna naalenni doore
Doore..))

((Aa nalla naalil
Naam theerttha kaalppaadu kaane
Kaane))

നീയെന്നൊരാളിൽ
ചേരുന്ന നാളെണ്ണി ദൂരെ
ദൂരെ..

ആ നല്ല നാളിൽ
നാം തീർത്ത കാൽപ്പാട് കാണെ
കാണേ

തോരാതെ പെയ്യും, നിറമാണു നീയേ
എന്നിൽ, ഇന്നോളമേ
ആരാതെയുള്ളം, ഉല പോലെ നീറെ
ഇന്നും നിന്നോർമ്മയിൽ

എന്നും നിന്നോർമ്മയിൽ..

((നീയെന്നൊരാളിൽ
ചേരുന്ന നാളെണ്ണി ദൂരെ
ദൂരെ..))

((ആ നല്ല നാളിൽ
നാം തീർത്ത കാൽപ്പാട് കാണെ
കാണേ))

നീയും ഞാനും അലിയുന്നാ താളം
താനേ നീളും ഒരു കുഞ്ഞു നാളം
മിഴിവാർന്ന മൺ കൂടിനുള്ളിൽ നമ്മൾ
ഇളവേൽക്കുവാനായിരുന്നു മെല്ലെ

ഉരുകിയ മെഴുകിൽ
എഴുതിയ വരിയിൽ
നീയോ നിലാവോ
എന്നകമെരിയണ നോവെന്നോ

((നീയെന്നൊരാളിൽ
ചേരുന്ന നാളെണ്ണി ദൂരെ
ദൂരെ..))

((ആ നല്ല നാളിൽ
നാം തീർത്ത കാൽപ്പാട് കാണെ
കാണേ))

((തോരാതെ പെയ്യും, നിറമാണു നീയേ
എന്നിൽ, ഇന്നോളമേ
ആരാതെയുള്ളം, ഉല പോലെ നീറെ
ഇന്നും നിന്നോർമ്മയിൽ))

((എന്നും നിന്നോർമ്മയിൽ..))

((നീയെന്നൊരാളിൽ
ചേരുന്ന നാളെണ്ണി ദൂരെ
ദൂരെ..))

((ആ നല്ല നാളിൽ
നാം തീർത്ത കാൽപ്പാട് കാണെ
കാണേ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: