Vaanile Thaarake


Song: Vaanile Thaarake
Artiste(s): Ayraan & Sruthy Sivadas
Lyricist: Arathy Mohan
Composer: Sankar Sharma
Album: 4 Years

Vaanile, thaarake
Thedunnithaa….
Kaattin theerangalil
Bhoovil
Thinkalin therilaayi vanneedoo..

Vaathil chaari nee varoo
Sakhee..
Varoo varoo

Kanimozhi neeyum
Kanavile koottil
Anayuvaanaayi nee
Poonila raavil
Mandham mandham
Viriyumee poovil
Arikilaayi paarum
Then kilee vaa

Vaanile, jeevane
Thedunnu njaan
Kaattin theerangalil
Bhoovil
Thinkalin therilaayi vanneedum

Vaathil chaari nee varoo
Melle nee
Varoo varoo

((Kanimozhi neeyum
Kanavile koottil
Anayuvaanaayi nee
Poonila raavil))

((Mandham mandham
Viriyumee poovil
Arikilaayi paarum
Then kilee vaa))

Hmm…

Koottilaayi
Varaanenthinee naanam
Maanavum bhoomiyum
Cherumee velayil

Ninavukal ithaa
Pookkaalangalaayi
Kanavukal ithaa
Venmeghangalaa

Shaanthamaam saagaram
Poleyen maanasam
Neeyathil neeraadidum

((Kanimozhi neeyum
Kanavile koottil
Anayuvaanaayi nee
Poonila raavil))

((Mandham mandham
Viriyumee poovil
Arikilaayi paarum
Then kilee vaa))

((Vaanile, thaarake
Thedunnithaa….
Kaattin theerangalil
Bhoovil
Thinkalin therilaayi vanneedum))

((Vaathil chaari nee varoo
Sakhee..
Varoo varoo))

വാനിലേ, താരകേ
തേടുന്നിതാ….
കാറ്റിൻ തീരങ്ങളിൽ
ഭൂവിൽ
തിങ്കളിൻ തേരിലായി വന്നീടൂ..

വാതിൽ ചാരി nee വരൂ
സഖീ..
വരൂ വരൂ

കനിമൊഴി നീയും
കനവിലെ കൂട്ടിൽ
അണയുവാനായി നീ
പൂനിലാ രാവിൽ

മന്ദം മന്ദം
വിരിയുമീ പൂവിൽ
അരികിലായി പാറും
തേൻ കിളീ വാ

വാനിലേ, ജീവനേ
തേടുന്നു ഞാൻ
കാറ്റിൻ തീരങ്ങളിൽ
ഭൂവിൽ
തിങ്കളിൻ തേരിലായി വന്നീടും

വാതിൽ ചാരി നീ വരൂ
മെല്ലെ നീ
വരൂ വരൂ

((കനിമൊഴി നീയും
കനവിലെ കൂട്ടിൽ
അണയുവാനായി നീ
പൂനിലാ രാവിൽ))

((മന്ദം മന്ദം
വിരിയുമീ പൂവിൽ
അരികിലായി പാറും
തേൻ കിളീ വാ))

ഉം…

കൂട്ടിലായി
വരാനെന്തിനീ നാണം
മാനവും ഭൂമിയും
ചേരുമീ വേളയിൽ

നിനവുകൾ ഇതാ
പൂക്കാലങ്ങളായി
കനവുകൾ ഇതാ
വെണ്മേഘങ്ങളാ

ശാന്തമാം സാഗരം
പോലെയെൻ മാനസം
നീയതിൽ നീരാടിടും

((കനിമൊഴി നീയും
കനവിലെ കൂട്ടിൽ
അണയുവാനായി നീ
പൂനിലാ രാവിൽ))

((മന്ദം മന്ദം
വിരിയുമീ പൂവിൽ
അരികിലായി പാറും
തേൻ കിളീ വാ))

((വാനിലേ, താരകേ
തേടുന്നിതാ….
കാറ്റിൻ തീരങ്ങളിൽ
ഭൂവിൽ
തിങ്കളിൻ തേരിലായി വന്നീടും))

((വാതിൽ ചാരി nee വരൂ
സഖീ..
വരൂ വരൂ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s