Song: Enne Ariyathe
Artiste(s): Lekshmi S. Nair & Sarang Sunil
Lyricist: Suresh G. Krishnan & Lekshmi S. Nair
Composer: Lekshmi S. Nair
Album: Enne Ariyathe
Sakhiye nee marayaathe
Vida parayaathe, akalukayaano nee
Uyire, priyasakhiye nee
Mizhi nanayaathe, marayukayaano nee
Enne ariyaathe, ennilaliyaathe
Ennilunarunnu nin praananariyaathe
Nilaappakshi, marayunnuvo..
Neeyente praananalle
Jeevante kaathalalle
Neeyennilillayenkil
Njaaninnumekanalle
((Sakhiye nee marayaathe
Vida parayaathe, akalukayaano nee))
Thanalaayi ninnilla njaan
Thunayaayi maareella njaan
Kothiyode nee kaatthuvo
Innente mohangalil
Niramulla poovaayi nee
Vidarunnuvo atho, pozhiyunnuvo
Onnaayi naam kanda swapnangalo
Aarumariyaathe akalunnuvo
((Enne ariyaathe (enne ariyaathe)
Ennilaliyaathe (ennilaliyaathe)
Ennilunarunnu (ennilunarunnu)
Nin praananariyaathe (praananariyaathe)
Nilaappakshi, marayunnuvo..))
((Neeyente praananalle
(Neeyente praananalle)
Jeevante kaathalalle
(Jeevante kaathalalle)
Neeyennilillayenkil
Njaaninnumekanalle))
സഖിയേ നീ മറയാതെ
വിട പറയാതെ, അകലുകയാണോ നീ
ഉയിരേ, പ്രിയസഖിയെ നീ
മിഴി നനയാതെ, മറയുകയാണോ നീ
എന്നെ അറിയാതെ, എന്നിലലിയാതെ
എന്നിലുണരുന്നു നിൻ പ്രാണനറിയാതെ
നിലാപ്പക്ഷി, മറയുന്നുവോ..
നീയെന്റെ പ്രാണാനല്ലേ
ജീവന്റെ കാതലല്ലേ
നീയെന്നിലില്ലായെങ്കിൽ
ഞാനിന്നുമേകനല്ലേ
((സഖിയേ നീ മറയാതെ
വിട പറയാതെ, അകലുകയാണോ നീ))
തണലായി നിന്നില്ല ഞാൻ
തുണയായി മാറീല്ല ഞാൻ
കൊതിയോടെ നീ കാത്തുവോ
ഇന്നെന്റെ മോഹങ്ങളിൽ
നിറമുള്ള പൂവായി നീ
വിടരുന്നുവോ അതോ, പൊഴിയുന്നുവോ
ഒന്നായി നാം കണ്ട സ്വപ്നങ്ങളോ
ആരുമറിയാതെ അകലുന്നുവോ
((എന്നെ അറിയാതെ (എന്നെ അറിയാതെ)
എന്നിലലിയാതെ (എന്നിലലിയാതെ)
എന്നിലുണരുന്നു (എന്നിലുണരുന്നു)
നിൻ പ്രാണനറിയാതെ (പ്രാണനറിയാതെ)
നിലാപ്പക്ഷി, മറയുന്നുവോ..))
((നീയെന്റെ പ്രാണനല്ലേ
(നീയെന്റെ പ്രാണനല്ലേ)
ജീവന്റെ കാതലല്ലേ
(ജീവന്റെ കാതലല്ലേ)
നീയെന്നിലില്ലായെങ്കിൽ
ഞാനിന്നുമേകനല്ലേ))