Aadharanjali

romancham malayalam film song lyrics

Song: Aadharanjali
Artiste(s): Madhuvanti Narayan & Sushin Shyam
Lyricist: Vinayak Sasikumar
Composer: Sushin Shyam
Album: Romancham

Sughikkaam vaa
Mooshikare vari vari
Ini mel naam
Otta muri
Otta viri

Bhajikkaam vaa
Othu chollaam
Daiva mozhi

Vilicho nee
Ethukilla
Rakshayini

Puthaykkaanaayi
Kanji mukkaam
Vellatthuni

Pukaykkaanaayi
Chandanatthin
Thiri mathi

Alankaram
Randu veetham
Panjiyunda

Avasaanam
Vishramikkan
Manninnadi

Petteem paayeduthini
Vaathilu muttaam
Viralillaathe

Natta paathirakkoru
Paattu muzhakkaam
Pathivillaathe

Pettennaake munnile
Bhithiyiloro
Nizhalaadumbol

Kandittodidalle
Oriyidalle

Cheyyum
Pizha pizha pizha

Athin vila
Kodum vila

Thettum nila
Sama nila

Mottham
Vira vira

Thuppum
Nura patha

Chora karakondu
Niraykkum pura

Ningalkkaadaranjali neratte
Na na na…
Ningalkkaadaranjali neratte
Na na na…

സുഖിക്കാം വാ
മൂഷികരേ വരി വരി
ഇനി മേൽ നാം
ഒറ്റ മുറി
ഒറ്റ വിരി

ഭജിക്കാം വാ
ഒത്തു ചൊല്ലാം
ദൈവ മൊഴി

വിളിച്ചോ നീ
എത്തുകില്ല
രക്ഷയിനി

പുതയ്ക്കാനായി
കഞ്ഞി മുക്കാം
വെള്ളത്തുണി

പുകയ്ക്കാനായി
ചന്ദനത്തിൻ
തിരി മതി

അലങ്കാരം
രണ്ടു വീതം
പഞ്ഞിയുണ്ട

അവസാനം
വിശ്രമിക്കാൻ
മണ്ണിന്നടി

പെട്ടീം പായെടുത്തിനി
വാതിലു മുട്ടാം
വിരലില്ലാതെ

നട്ട പാതിരാക്കൊരു
പാട്ടു മുഴക്കാം
പതിവില്ലാതെ

പെട്ടെന്നാകെ മുന്നിലെ
ഭിത്തിയിലോരോ
നിഴലാടുമ്പോൾ

കണ്ടിട്ടൊടിടല്ലേ
ഓരിയിടല്ലേ

ചെയ്യും
പിഴ പിഴ പിഴ

അതിൻ വില
കൊടും വില

തെറ്റും നില
സമ നില

മൊത്തം
വിര വിര

തുപ്പും
നുര പത

ചോര കറകൊണ്ടു
നിറയ്ക്കും പുര

നിങ്ങൾക്കാദരാഞ്ജലി നേരത്തെ
ന ന ന…
നിങ്ങൾക്കാദരാഞ്ജലി നേരത്തെ
ന ന ന…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: