A Complete Journey Through Music
Song: Karalil Ozhukum
Artiste(s): Shaan Rahman & Shwetha Mohan
Lyricist: Vinayak Sasikumar
Composer: Shaan Rahman
Album: Kutteem Kolum
Karalilozhukumorolamaayi
Kanaviloru kuliraayi
Pranayamoru padathaalamaayi
Puthiya pularoliyaayi
Aarodum chollaathe
Cherunnin chundaake
Chelolum chaarangal
Chorunno moolunno naanam
((Karalilozhukumorolamaayi
Kanaviloru kuliraayi
Pranayamoru padathaalamaayi
Puthiya pularoliyaayi))
Kothiyunarum
Kinnaaratthenazhakezhuthunnoru
Pennaane
O.. haa
(Kothiyunarum
Kinnaaratthenazhakezhuthunnoru
Pennaane)
Nira nirayaayi aambalppookkal
Onnaayi poottha kannaane
Ethormma than (aa)
Erivenalil (aahaha)
Etho nilaavinnoli veeshi nee
Therodum thaarangal
Mohatthin nerangal
Nee nalkum naalangal
Ennittum ninnile praayam
((Karalilozhukumorolamaayi
Kanaviloru kuliraayi))
Katha parayaanonnaavaan
Kali chiri nirayunnoru kalyaanam
(Katha parayaanonnaavaan
Kali chiri nirayunnoru kalyaanam)
Thodukuriyaayi innee raavil
Ooree ninte sindhooram
Pookkaalamo (pookkaalamo)
Puthuraagamo (puthuraagamo)
Paadaatthe paattin
Priyaraagamo
Chekkerum chingaaram
Kannoram nin roopam
Maattezhum minnaarum
Vannittum chanthatthin kaalam
((Karalilozhukumorolamaayi
Karaliloru kuliraayi))
കരളിലൊഴുകുമൊരോളമായി
കനവിലൊരു കുളിരായി
പ്രണയമൊരു പദതാളമായി
പുതിയ പുലരൊളിയായി
ആരോടും ചൊല്ലാതെ
ചേരുന്നിൻ ചുണ്ടാകെ
ചെലോലും ചാരങ്ങൾ
ചോരുന്നോ മൂളുന്നോ നാണം
((കരളിലൊഴുകുമൊരോളമായി
കനവിലൊരു കുളിരായി
പ്രണയമൊരു പദതാളമായി
പുതിയ പുലരൊളിയായി))
കൊതിയുണരും
കിന്നാരത്തെനഴകെഴുതുന്നൊരു
പെണ്ണാണെ
ഓ.. ഹാ
(കൊതിയുണരും
കിന്നാരത്തെനഴകെഴുതുന്നൊരു
പെണ്ണാണെ)
നിര നിരയായി ആമ്പൽപ്പൂക്കൾ
ഒന്നായി പൂത്ത കണ്ണാണെ
ഏതോർമ്മ തൻ (ആ)
എരിവേനലിൽ (ആഹഹാ)
ഏതോ നിലാവിന്നൊളി വീശി നീ
തേരോടും താരങ്ങൾ
മോഹത്തിൻ നേരങ്ങൾ
നീ നൽകും നാളങ്ങൾ
എന്നിട്ടും നിന്നിലെ പ്രായം
((കരളിലൊഴുകുമൊരോളമായി
കനവിലൊരു കുളിരായി))
കഥ പറയാനൊന്നാവാൻ
കളി ചിരി നിറയുന്നൊരു കല്യാണം
(കഥ പറയാനൊന്നാവാൻ
കളി ചിരി നിറയുന്നൊരു കല്യാണം)
തൊടുകുറിയായി ഇന്നീ രാവിൽ
ഊറീ നിന്റെ സിന്ദൂരം
പൂക്കാലമോ (പൂക്കാലമോ)
പുതുരാഗമോ (പുതുരാഗമോ)
പാടാത്തപാട്ടിൻ
പ്രിയരാഗമോ
ചേക്കേറും ചിങ്കാരം
കണ്ണോരം നിൻ രൂപം
മാറ്റേഴും മിന്നാരം
വന്നിട്ടും ചന്തത്തിൻ കാലം
((കരളിലൊഴുകുമൊരോളമായി
കനവിലൊരു കുളിരായി))