A Complete Journey Through Music
Song: Kaathal Marangal Pookkane
Artiste(s): Sreejish Subramanian & Nanda J Devan
Lyricist: Suhail Koya
Composer: Shaan Rahman
Album: Pranaya Vilasam
Raavin radio murandurundu
Paadunna paattu
Naavin thumbilinnu pammi ninnu
Moolunna kette
Venalil karikkile
Neeru njaan pakutthathum
Chillakal charichu
Panthalenna pole nee
Paperil kurichu njaanee
Poothikal thodutthathum
Ullile janaalakal thurannu thannu nee
Kaathal marangal pookkane
Neeyonnirangi nokkane
Vaathil kadanna kaattu melle
Ninneyum vilikkane
(Kaathal marangal pookkane
Neeyonnirangi nokkane
Vaathil kadanna kaattu melle
Ninneyum vilikkane)
Pandengo, chummaathen
Kayyummel thottille
Mindaathen nenchellaam
Appaade kattille
Raavellaam, vaikkunne
Neeyenne chutteelle
Melellaam, nee thanna
Vaasam
Oru kaaryam theerkkane
Ithu raavinnorkkane
Vaikiyaal thorkkumee
Mohangalaake
((Venalil karikkile
Neeru njaan pakutthathum
Chillakal charichu
Panthalenna pole nee))
((Paperil kurichu njaanee
Poothikal thodutthathum
Ullile janaalakal thurannu thannu nee))
((Raavin radio murandurundu
Paadunna paattu
Naavin thumbilinnu pammi ninnu
Moolunna kette))
രാവിൻ റേഡിയോ മുരണ്ടുരുണ്ടു
പാടുന്ന പാട്ടു
നാവിൻ തുമ്പിലിന്നു പമ്മി നിന്ന്
മൂളുന്ന കേട്ടേ
വേനലിൽ കരിക്കിലെ
നീര് ഞാൻ പകുത്തതും
ചില്ലകൾ ചരിച്ചു
പന്തളെന്ന പോലെ നീ
പേപ്പറിൽ കുറിച്ചു ഞാനീ
പൂതികൾ തൊടുത്തതും
ഉള്ളിലെ ജനാലകൾ തുറന്നു തന്നു നീ
കാതൽ മരങ്ങൾ പൂക്കണേ
നീയൊന്നിറങ്ങി നോക്കണേ
വാതിൽ കടന്ന കാറ്റ് മെല്ലെ
നിന്നെയും വിളിക്കണേ
(കാതൽ മരങ്ങൾ പൂക്കണേ
നീയൊന്നിറങ്ങി നോക്കണേ
വാതിൽ കടന്ന കാറ്റ് മെല്ലെ
നിന്നെയും വിളിക്കണേ)
പണ്ടെങ്ങോ, ചുമ്മാതെൻ
കയ്യുംമേൽ തൊട്ടില്ലേ
മിണ്ടാതെൻ നെഞ്ചെല്ലാം
അപ്പാടെ കേട്ടില്ലേ
രാവെല്ലാം, വൈക്കുന്നേ
നീയെന്നെ ചുറ്റില്ലേ
മേലെല്ലാം, നീ തന്ന
വാസം
ഒരു കാര്യം തീർക്കാനേ
ഇത് രാവിന്നോർക്കണേ
വൈകിയാൽ തോർക്കുമീ
മോഹങ്ങളാകെ
((വേനലിൽ കരിക്കിലെ
നീര് ഞാൻ പകുത്തതും
ചില്ലകൾ ചരിച്ചു
പന്തളെന്ന പോലെ നീ))
((പേപ്പറിൽ കുറിച്ചു ഞാനീ
പൂതികൾ തൊടുത്തതും
ഉള്ളിലെ ജനാലകൾ തുറന്നു തന്നു നീ))
((രാവിൻ റേഡിയോ മുരണ്ടുരുണ്ടു
പാടുന്ന പാട്ടു
നാവിൻ തുമ്പിലിന്നു പമ്മി നിന്ന്
മൂളുന്ന കേട്ടേ))