Song: Pidayum Novil
Artiste(s): Shaan Rahman
Lyricist: Dr. Shilpa Sasidharan
Composer: Shaan Rahman
Album: Pranaya Vilasam
Pidayum novil
Eriyum kanalaayi
Nee thira kavarum
Irulormmayaayi
Padarum raavil
Kozhiyum padavil
Nin smrithi thirayum
Njaanekanaayi
Virahame ho…
Parayaathadarnna novin
Nizhalini innu njaan
Pranayame ho…
Thudaraan maranna paathi
Kathayiniyennu njaan
പിടയും നോവിൽ
എരിയും കനലായി
നീ തിര കവരും
ഇരുളോർമ്മയായി
പടരും രാവിൽ
കൊഴിയും പടവിൽ
നിൻ സ്‌മൃതി തിരയും
ഞാനേകനായി
വിരഹമേ ഹോ…
പറയാതടർന്ന നോവിൻ
നിഴലിനി ഇന്നു ഞാൻ
പ്രണയമേ ഹോ…
തുടരാൻ മറന്ന പാതി
കഥയിനിയെന്നു ഞാൻ