Song: Engu Poyi Nee
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Suresh Peters
Album: Thenkasippattanam
Engu poyi nee
Engu poyi nee
Enneyum verpirinjengu poyi nee
Oru thoniyil nammalonnaayi thirichavar
Marutheeramanayumbol engu poyi nee
Idiminnalaayi thammilotthu chernnu
Ennum mazhayaayi swayam peythalinju nammal
Karalil thudiykkumennaayiram chodyangal
Kelkkaathe parayaatheyengu poyi nee
((Engu poyi nee
Engu poyi nee
Enneyum verpirinjengu poyi nee))
Kaalamaam agniyil thalaraathe dheeramaayi
Nammalee mannil valarnnathalle
Enne thanichaakki neeyenthinekanaayi
Agniyilekku nadannu poyi
((Engu poyi nee
Engu poyi nee
Enneyum verpirinjengu poyi nee))
എങ്ങു പോയി നീ
എങ്ങു പോയി നീ
എന്നെയും വേർപിരിഞ്ഞെങ്ങു പോയി നീ
ഒരു തോണിയിൽ നമ്മളൊന്നായി തിരിച്ചവർ
മറുതീരമണയുമ്പോൾ എങ്ങു പോയി നീ
ഇടിമിന്നലായി തമ്മിലൊത്തു ചേർന്ന്
എന്നും മഴയായി സ്വയം പെയ്തലിഞ്ഞു നമ്മൾ
കരളിൽ തുടിയ്ക്കുമെന്നായിരം ചോദ്യങ്ങൾ
കേൾക്കാതെ പറയാതെയെങ്ങു പോയി നീ
((എങ്ങു പോയി നീ
എങ്ങു പോയി നീ
എന്നെയും വേർപിരിഞ്ഞെങ്ങു പോയി നീ))
കാലമാണ് അഗ്നിയിൽ തളരാതെ ധീരമായി
നമ്മളീ മണ്ണിൽ വളർന്നതല്ലേ
എന്നെ തനിച്ചാക്കി നീയെന്തിനേകനായി
അഗ്നിയിലേക്കു നടന്നു പോയി
((എങ്ങു പോയി നീ
എങ്ങു പോയി നീ
എന്നെയും വേർപിരിഞ്ഞെങ്ങു പോയി നീ))