Song: Haalaake Maarunne
Artiste(s): Vishnu Vijay, Pushpavathy Poyppadathu & Ahi Ajayan
Lyricist: Mu.Ri (Muhsin Parari)
Composer: Vishnu Vijay
Album: Sulaikha Manzil
Paathi chirichandrikaye
Pathinaalente cheloliye
Raakkaniye thaarakame
Mathi pole prakaashithaye
Azhakaale vibhooshithaye
Alivaaleyalankrithaye
(Azhakaale vibhooshithaye
Alivaaleyalankrithaye)
Madhurakkinaavinte
Kathaku thurakkunna
Mathibhramadaayini
Parimalagaathre
Haalethaa haale ninte kandaal
Aake haalaake maarunne
(Madhurakkinaavinte
Kathaku thurakkunna
Mathibhramadaayini
Parimalagaathre)
(Haalethaa haale ninte kandaal
Aake haalaake maarunne)
Kalapila parayaam
Daffil muttonno pinne
Kolil kottunno pinne
Nenchil thattunno
Iru mey thala pey thaalam
Daffil kollaanaayi penne
Aanmai kondonaa
Mannum vinnum onnonaa
Swargatthinkaletthippetta
Yattheeminaale
((Haalethaa haale ninte kandaalaake
Haalaake maarunne))
((Haalethaa haale ninte kandaalaake
Haalaake maarunne))
O..
Padayaalikalaayiramaayiramaayi
Samarothsukaraayi
(Oho)
Padayode paavana bhoomika thaandiya
Samhithayaayi
Pala kalpana kalkkavikal panithittoru
Sambhavamaayi
Pala paavana maanava maanasa
Sankada sangathiyaayi
Chinthappoom thottatthe
Chanthatthinnaale
Chanthappoompaatte
Thennippaayalle
Nin chirakadi silsilayaale
Madhu podiyana panimalaraake
Poompodithari chinthanu
Poonkavil chokkanu
Pootthikalaayiram poovithalaakanu
Pootthu nikkana paattu paadana
Mohatthode
Than manathile maniyarayaake
Niramalarani varnnanayaale
Supriyarasa pa dha ni sa
Sa ri ga ma pa dha ra sa
Rathamathilulakame athidhruthamodi
Swargatthinkaletthippetta
Yattheeminaale
((Haalethaa haale ninte kandaalaake
Haalaake maarunne))
((Madhurakkinaavinte
Kathaku thurakkunna
Mathibhramadaayini
Parimalagaathre))
((Haalethaa haale ninte kandaalaake
Haalaake maarunne))
((Kalapila parayaam
Daffil muttonno pinne
Kolil kottunno pinne
Nenchil thattunno))
((Iru mey thala pey thaalam
Daffil kollaanaayi penne
Aanmai kondo naam
Mannum vinnum munnonaa))
((Swargatthinkaletthippetta
Yattheeminaale))
((Haalethaa haale ninte kandaalaake
Haalaake maarunne))
((Haalethaa haale ninte kandaalaake
Haalaake maarunne))
പാതി ചിരിചന്ദ്രികയേ
പതിനാലെന്റെ ചേലൊളിയെ
റാക്കനിയെ താരകമേ
മതി പോലെ പ്രകാശിതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെയലംകൃതയേ
(അഴകാലെ വിഭൂഷിതയേ
അലിവാലെയലംകൃതയേ )
മധുരക്കിനാവിന്റെ
കതകു തുറക്കുന്ന
മതിഭ്രമദായിനി
പരിമളഗാത്രേ
ഹാലേതാ ഹാലെ നിന്റെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
(മധുരക്കിനാവിന്റെ
കതകു തുറക്കുന്ന
മതിഭ്രമദായിനി
പരിമളഗാത്രേ)
(ഹാലേതാ ഹാലെ നിന്റെ കണ്ടാലാകെ
ഹാലാകെ മാറുന്നേ)
കലപില പറയാം
ദഫിൽ മുട്ടുന്നോ പിന്നെ
കോലിൽ കൊട്ടുന്നോ പിന്നെ
നെഞ്ചിൽ തട്ടുന്നോ
ഇരു മെയ് തല പെയ് താളം
ദഫിൽ കൊല്ലാനായി പെണ്ണേ
ആൺമൈ കൊണ്ടോ നാം
മണ്ണും വിണ്ണും ഒന്നോനാ
സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട
യത്തീമിനാലേ
((ഹാലേതാ ഹാലെ നിന്റെ കണ്ടാലാകെ
ഹാലാകെ മാറുന്നേ))
((ഹാലേതാ ഹാലെ നിന്റെ കണ്ടാലാകെ
ഹാലാകെ മാറുന്നേ))
O..
പടയാളികളായിരമായിരമായി
സമരോത്സുകരായി
(ഓഹോ)
പടയോടെ പാവന ഭൂമിക താണ്ടിയ
സംഹിതയായി
പല കൽപന കൽക്കവികൾ പണിതിട്ടൊരു
സംഭവമായി
പല പാവന മാനവ മാനസ
സങ്കട സംഗതിയായി
ചിന്തപ്പൂം തോട്ടത്തെ
ചന്തത്തിന്നാലെ
ചന്തപ്പൂമ്പാറ്റെ
തെന്നിപ്പായല്ലേ
നിൻ ചിറകടി സിൽസിലയാലേ
മധു പൊടിയണ പനിമലരാകെ
പൂമ്പൊടിതരി ചിന്തണ്
പൂങ്കവിൾ ചോക്കണ്
പൂത്തികളായിരം പൂവിതളാകണു
പൂത്തു നിക്കണ പാട്ടു പാടണ
മോഹത്തോടെ
Than മാനതിലെ മണിയറയാകെ
നിറമലരണി വർണ്ണനായാലേ
സുപ്രിയരസ പ ധ നി സ
സ രി ഗ മ പ ധ ര സ
രാധാമത്തിലുലകമേ അതിധൃതമോടി
സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട
യത്തീമിനാലേ
((ഹാലേതാ ഹാലെ നിന്റെ കണ്ടാലാകെ
ഹാലാകെ മാറുന്നേ))
((മധുരക്കിനാവിന്റെ
കതകു തുറക്കുന്ന
മതിഭ്രമദായിനി
പരിമളഗാത്രേ))
((ഹാലേതാ ഹാലെ നിന്റെ കണ്ടാലാകെ
ഹാലാകെ മാറുന്നേ))
((കലപില പറയാം
ദഫിൽ മുട്ടുന്നോ പിന്നെ
കോലിൽ കൊട്ടുന്നോ പിന്നെ
നെഞ്ചിൽ തട്ടുന്നോ))
((ഇരു മെയ് തല പെയ് താളം
ദഫിൽ കൊല്ലാനായി പെണ്ണേ
ആൺമൈ കൊണ്ടോ നാം
മണ്ണും വിണ്ണും ഒന്നോനാ))
((സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട
യത്തീമിനാലെ))
((ഹാലേതാ ഹാലെ നിന്റെ കണ്ടാലാകെ
ഹാലാകെ മാറുന്നേ))
((ഹാലേതാ ഹാലെ നിന്റെ കണ്ടാലാകെ
ഹാലാകെ മാറുന്നേ))