Song: Poothidambe
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: Sharreth
Album: Thacholi Varghese Chekavar
Pootthidambe,
Manasin thottilaattee njaan
Thaaraattidaam
Vazhiyum vaathsalyamaayi
Raakkadambil
Pakalin thooval maanjaalum
Njaanillayo
Nizhalaayi nenchelkkuvaan
((Pootthidambe))
Nin naavil, naavaaksharam
Neelum yaathrayil, pondeepaankuram
Kaanakkoottile, kanneer jaalakam
Njaanallayo
Iniyum nenchelkkuvaan
((Pootthidambe))
Nin kaathil, punyaamritham
Ninnulkkannile, pon thaaraadalam
Njaan nin paattile, theeraa saadhakam
Nin kaikalaal
Oduvil theertthodakam
((Pootthidambe,
Manasin thottilaattee njaan
Thaaraattidaam
Vazhiyum vaathsalyamaayi))
((Pootthidambe))
പൂത്തിടമ്പേ
മനസിൻ തൊട്ടിലാട്ടീ ഞാൻ
താരാട്ടിടാം
വഴിയും വാത്സല്യമായി
രാക്കടമ്പിൽ
പകലിൻ തൂവൽ മാഞ്ഞാലും
ഞാനില്ലയോ
നിഴലായി നെഞ്ചേൽക്കുവാൻ
((പൂത്തിടമ്പേ))
നിൻ നാവിൽ, നാവാക്ഷരം
നീളും യാത്രയിൽ, പൊൻദീപാങ്കുരം
കാണാക്കൂട്ടിലെ, കണ്ണീർ ജാലകം
ഞാനല്ലയോ
ഇനിയും നെഞ്ചേൽക്കുവാൻ
((പൂത്തിടമ്പേ))
നിൻ കാതിൽ, പുണ്യാമൃതം
നിന്നുൾക്കണ്ണിലെ, പൊൻ താരാദലം
ഞാൻ നിൻ പാട്ടിലെ, തീരാ സാധകം
നിൻ കൈകളാൽ
ഒടുവിൽ തീർത്തോദകം
((പൂത്തിടമ്പേ,
മനസിൻ തൊട്ടിലാട്ടീ ഞാൻ
താരാട്ടിടാം
വഴിയും വാത്സല്യമായി))
((പൂത്തിടമ്പേ))