Manomayee


Song: Manomayee
Ariste(s): Franko
Lyricist: Poovachel Khader
Composer: Damodar Narayan
Album: Meghamalhar – The Seasoning Of Love

Manomayee Maalini
Madhumaariyil mungum neerkkili neeManomayee Maalini
Madhumaariyil mungum neerkkili nee
Nirathaarunyame Sura laavanyame
Himasaaralyame Sumashaaleenathae
Varoo varooyen romaanchame (x2)
Tharoo tharoo nin ponmanchalil

((Manomayee Maalini
Madhumaariyil mungum neerkkili nee)) (x2)

Kinaavaayi nee Nilaavaayi nee
Varam nalkiyen uyirin paathiyaayi
Manavum Thanuvum
Mukil poovaninjum
Azhakin mazhayil

Thulumpee nin naanam neele
Kaavyam pole.. prema kaavyam pole
Mohapushpam pole thaalaharsham pole
Munnil nee nilkkumpol aethum neeyaakumpol
Ente swapnaloakam ninte kannilallo

((Manomayee Maalini
Madhumaariyil mungum neerkkili nee))

Ilamthennalil kulir veechiyaayi
Layam kondu nee ozhukum hamsamaayi
Pathanjum pathiye pulakam viriye
Olikal vithari vilangunnee naalam pole
Thaalam nalki jeevaraagam nalki
Ente ullil maunam melle maattunnaeram
Koode nee poarumpol koodu naam thaedumpol
Ente swapnaloakam ninte kannilallo

((Manomayee Maalini
Madhumaariyil mungum neerkkili nee
Nirathaarunyame Sura laavanyame
Himasaaralyame Sumashaaleenathae))

((Varoo varooyen romaanchame (x2)
Tharoo tharoo nin ponmanchalil))

((Manomayee Maalini
Madhumaariyil mungum neerkkili nee)) (x2)
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
മനോമയീ മാലിനി
മധുമാരിയില്‍ മുങ്ങും നീര്‍ക്കിളി നീ

മനോമയീ മാലിനി
മധുമാരിയില്‍ മുങ്ങും നീര്‍ക്കിളി നീ
നിറതാരുണ്യമേ സുരലാവണ്യമേ
ഹിമസാരലൃമേ സുമശാലീനതേ
വരൂ വരൂയെന്‍ രോമാഞ്ചമേ (x2)
തരൂ തരൂ നിന്‍ പൊന്‍മഞ്ചലില്‍

((മനോമയീ മാലിനി
മധുമാരിയില്‍ മുങ്ങും നീര്‍ക്കിളി നീ)) (x2)

കിനാവായി നീ, നിലാവായി നീ
വരം നല്‍കിയെന്‍ ഉയിരിന്‍ പാതിയായി
മനവും തണുവും
മുകില്‍ പൂവണിഞ്ഞും
അഴകിന്‍ മഴയില്‍

തുളുമ്പീ നിന്‍ നാണം നീളേ
കാവ്യം പോലെ.. പ്രേമകാവ്യം പോലെ
മോഹപുഷ്പം പോലെ താലഹര്‍ഷം പോലെ
മുന്നില്‍ നീ നില്‍ക്കുമ്പോള്‍ ഏതും നീയാകുമ്പോള്‍
എന്‍റെ സ്വപ്നലോകം നിന്‍റെ കണ്ണിലല്ലോ

((മനോമയീ മാലിനി
മധുമാരിയില്‍ മുങ്ങും നീര്‍ക്കിളി നീ))

ഇളംതെന്നലില്‍ കുളിര്‍വീചിയായി
ലയം കൊണ്ടു നീ ഒഴുകും ഹംസമായി
പതഞ്ഞും പതിയെ പുളകം വിരിയെ
ഒളികള്‍ വിതറി വിലങ്ങുന്നീ നാളം പോലെ
താളം നല്‍കി ജീവരാഗം നല്‍കി
എന്‍റെ ഉള്ളില്‍ മൌനം മെല്ലെ മാറ്റുന്നേരം
കൂടെ നീ പോരുമ്പോള്‍ കൂടു നാം തേടുമ്പോള്‍
എന്‍റെ സ്വപ്നലോകം നിന്‍റെ കണ്ണിലല്ലോ

((മനോമയീ മാലിനി
മധുമാരിയില്‍ മുങ്ങും നീര്‍ക്കിളി നീ
നിറതാരുണ്യമേ സുരലാവണ്യമേ
ഹിമസാരലൃമേ സുമശാലീനതേ))

((വരൂ വരൂയെന്‍ രോമാഞ്ചമേ (x2)
തരൂ തരൂ നിന്‍ പൊന്‍മഞ്ചലില്‍))

((മനോമയീ മാലിനി
മധുമാരിയില്‍ മുങ്ങും നീര്‍ക്കിളി നീ)) (x2)


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: