A Complete Journey Through Music
Aananda mazhayil, iru dheham nananju
Aakaasha hridhayam, iru jeevan mukarnnu
Puthu pulakangal peythu
Mazhameghangal thaazhe
Kuliroalangal naam thammil kaimaarave
(Aananda mazhayil, iru dheham nananju
Aakaasha hridhayam, iru jeevan mukarnnu
Puthu pulakangal peythu
Mazhameghangal thaazhe
Kuliroalangal naam thammil kaimaarave)
Ninnomal paadhangal, theerkkunna thaalangal
En munnil maarunnu mohangalaayi
Neeyente aathmaavil chaartthunna varnnangal
Innaethu mazhavillin maalyangalaayi
Nirathu vaariyaninju, neeyente munnil niranju
Oru megha sandhesham neeyennil ariyaathe ezhuthunnuvo
Ennullil sangeetha madhuvaarnna gaanangal
Vinnil ninnaalunna aashamsayaayi
Nin laasya bhaavangal, thaane pakarthunna
Aaraama pushpangal aarolaraayi
Ee naadhavedhamarulum abhilaasha varnnamaninju
Oru prema sandhesham akathaarilezhuthunnu aalolam njan
(Aananda mazhayil, iru dheham nananju
Aakaasha hridhayam, iru jeevan mukarnnu
Puthu pulakangal peythu
Mazhameghangal thaazhe
Kuliroalangal naam thammil kaimaarave)
Aananda mazhayil, iru dheham nananju
Aakaasha hridhayam, iru jeevan mukarnnu
Puthu pulakangal peythu
Mazhameghangal thaazhe
Kuliroalangal naam thammil kaimaarave
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
ആനന്ദമഴയില്‍, ഇരുദേഹം നനഞ്ഞു
ആകാശ ഹൃദയം, ഇരു ജീവന്‍ മുകര്‍ന്നു
പുതു പുളകങ്ങള്‍ പെയ്തു
മഴമേഘങ്ങള്‍ താഴെ
കുളിരോളങ്ങള്‍ നാം തമ്മില്‍ കൈമാറവേ
(ആനന്ദമഴയില്‍, ഇരുദേഹം നനഞ്ഞു
ആകാശ ഹൃദയം, ഇരു ജീവന്‍ മുകര്‍ന്നു
പുതു പുളകങ്ങള്‍ പെയ്തു
മഴമേഘങ്ങള്‍ താഴെ
കുളിരോളങ്ങള്‍ നാം തമ്മില്‍ കൈമാറവേ)
നിന്നോമല്‍ പാദങ്ങള്‍, തീര്‍ക്കുന്ന താളങ്ങള്‍
എന്‍ മുന്നില്‍ മാറുന്നു മോഹങ്ങളായി
നീയെന്‍റെ ആത്മാവില്‍ ചാര്‍ത്തുന്ന വര്‍ണ്ണങ്ങള്‍
ഇന്നേത് മഴവില്ലിന്‍ മാല്യങ്ങളായി
നിരത്ത് വാരിയണിഞ്ഞു, നീയെന്‍റെ മുന്നില്‍ നിറഞ്ഞു
ഒരു മേഘസന്ദേശം നീയെന്നില്‍ അറിയാതെ എഴുതുന്നുവോ
എന്നുള്ളില്‍ സംഗീത മധുവാര്‍ന്ന ഗാനങ്ങള്‍
വിണ്ണില്‍ നിന്നാളുന്ന ആശംസയായി
നിന്‍ ലാസ്യ ഭാവങ്ങള്‍, താനേ പകര്‍ത്തുന്ന
ആരാമ പുഷ്പങ്ങള്‍ ആരോലരായി
ഈ നാദവേദമരുളും അഭിലാഷ വര്‍ണമണിഞ്ഞു
ഒരു പ്രേമസന്ദേശം അകതാരിലെഴുതുന്നു ആലോലം ഞാന്‍
(ആനന്ദമഴയില്‍, ഇരുദേഹം നനഞ്ഞു
ആകാശ ഹൃദയം, ഇരു ജീവന്‍ മുകര്‍ന്നു
പുതു പുളകങ്ങള്‍ പെയ്തു
മഴമേഘങ്ങള്‍ താഴെ
കുളിരോളങ്ങള്‍ നാം തമ്മില്‍ കൈമാറവേ)
(ആനന്ദമഴയില്‍, ഇരുദേഹം നനഞ്ഞു
ആകാശ ഹൃദയം, ഇരു ജീവന്‍ മുകര്‍ന്നു
പുതു പുളകങ്ങള്‍ പെയ്തു
മഴമേഘങ്ങള്‍ താഴെ
കുളിരോളങ്ങള്‍ നാം തമ്മില്‍ കൈമാറവേ)