A Complete Journey Through Music
Neelappeelikalal vaanam bhoomiyil
Swarnappoomayilaayi aadum bhangiyil
Premathumpikalaayi choalathennallil
Mullathaazhvarayil vellithoovalaayi
Thaliraadum vaelayil, kuliroalum veedhiyil
Malaraakum maeniyil, shruthi meettum thullikal
Sa Dha Ni Pa Ma Ri Ga Ma Pa
(Neelappeelikalal vaanam bhoomiyil
Swarnappoomayilaayi aadum bhangiyil
Premathumpikalaayi choalathennallil
Mullathaazhvarayil vellithoovalaayi)
Kaattin, kai thodunna naeram
Poovil, thaen niranja nimisham
Pootthu ennilaethu sukhavum ninnil ninnum
Chaelin, noopurangalaayi
Oalam, thaalamonnu nalki
Njaanee divyaraagamazhayil neeraadumpol
Thaliraadum vaelayil, kuliroalum veedhiyil
Malaraakum maeniyil, shruthi meettum thullikal
Sa Dha Ni Pa Ma Ri Ga Ma Pa
(Neelappeelikalal vaanam bhoomiyil
Swarnappoomayilaayi aadum bhangiyil
Premathumpikalaayi choalathennallil
Mullathaazhvarayil vellithoovalaayi)
Vinnin thoovalaarnna kiliye
Eeran chaartthi nilkkumazhakae
Ennil ninte swapnamazhathan vaerottangal
Neeyen moahamaayi viriye
Neeyen aathmadhaahamariye
Meettum meghamalhariniyum ninnullil njaan
Thaliraadum vaelayil, kuliroalum veedhiyil
Malaraakum maeniyil, shruthi meettum thullikal
Sa Dha Ni Pa Ma Ri Ga Ma Pa
(Neelappeelikalal vaanam bhoomiyil
Swarnappoomayilaayi aadum bhangiyil
Premathumpikalaayi choalathennallil
Mullathaazhvarayil vellithoovalaayi)
Thaliraadum vaelayil, kuliroalum veedhiyil
Malaraakum maeniyil, shruthi meettum thullikal
Sa Dha Ni Pa Ma Ri Ga Ma Pa
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
നീലപ്പീലികളാല്‍ വാനം ഭൂമിയില്‍
സ്വര്‍ണപ്പൂമയിലായി ആടും ഭംഗിയില്‍
പ്രേമത്തുമ്പികളായി ചോലത്തെന്നലില്‍
മുല്ലത്താഴ്വരയില്‍ വെള്ളിത്തൂവലായി
തളിരാടും വേളയില്‍, കുളിരോലും വീഥിയില്‍
മലരാകും മേനിയില്‍, ശ്രുതി മീട്ടും തുള്ളികള്‍
സ ധ നി പ മ രി ഗ മ പ
((നീലപ്പീലികളാല്‍ വാനം ഭൂമിയില്‍
സ്വര്‍ണപ്പൂമയിലായി ആടും ഭംഗിയില്‍
പ്രേമത്തുമ്പികളായി ചോലത്തെന്നലില്‍
മുല്ലത്താഴ്വരയില്‍ വെള്ളിത്തൂവലായി))
കാറ്റിന്‍, കൈ തൊടുന്ന നേരം
പൂവില്‍, തേന്‍ നിറഞ്ഞ നിമിഷം
പൂത്തു എന്നിലേതു സുഖവും നിന്നില്‍ നിന്നും
ചേലിന്‍, നൂപുരങ്ങളായി
ഓളം, താളമൊന്നു നല്‍കി
ഞാനീ ദിവ്യരാഗമഴയില്‍ നീരാടുമ്പോള്‍
തളിരാടും വേളയില്‍, കുളിരോലും വീഥിയില്‍
മലരാകും മേനിയില്‍, ശ്രുതി മീട്ടും തുള്ളികള്‍
സ ധ നി പ മ രി ഗ മ പ
((നീലപ്പീലികളാല്‍ വാനം ഭൂമിയില്‍
സ്വര്‍ണപ്പൂമയിലായി ആടും ഭംഗിയില്‍
പ്രേമത്തുമ്പികളായി ചോലത്തെന്നലില്‍
മുല്ലത്താഴ്വരയില്‍ വെള്ളിത്തൂവലായി))
വിണ്ണിന്‍ തൂവലാര്‍ന്ന കിളിയെ
ഈറന്‍ ചാര്‍ത്തി നില്‍ക്കുമഴകേ
എന്നില്‍ നിന്‍റെ സ്വപ്നമഴതന്‍ വേരോട്ടങ്ങള്‍
നീയെന്‍ മോഹമായി വിരിയെ
നീയെന്‍ ആത്മദാഹമറിയെ
മീട്ടും മേഘമല്‍ഹാറിനിയും നിന്നുള്ളില്‍ ഞാന്‍
തളിരാടും വേളയില്‍, കുളിരോലും വീഥിയില്‍
മലരാകും മേനിയില്‍, ശ്രുതി മീട്ടും തുള്ളികള്‍
സ ധ നി പ മ രി ഗ മ പ
((നീലപ്പീലികളാല്‍ വാനം ഭൂമിയില്‍
സ്വര്‍ണപ്പൂമയിലായി ആടും ഭംഗിയില്‍
പ്രേമത്തുമ്പികളായി ചോലത്തെന്നലില്‍
മുല്ലത്താഴ്വരയില്‍ വെള്ളിത്തൂവലായി))
തളിരാടും വേളയില്‍, കുളിരോലും വീഥിയില്‍
മലരാകും മേനിയില്‍, ശ്രുതി മീട്ടും തുള്ളികള്‍
സ ധ നി പ മ രി ഗ മ പ