A Complete Journey Through Music
Song: Mounangal
Artiste(s): Vijay Jesudas & Aparna Balamurali
Lyricist: Rafeeq Ahmed
composer: Bijibal
Album: Maheshinte Prathikaram
Mounangal mindumoree neratthu
Mohangal peyyumoree theeratthu
Ithuvare thirayuvathellaam
Manassinnithalil ariya shalabhamaayi varavaayi
Innen nencham neelaakaasham
Parichithametho parimalamaayi
Ariyukayaayi njaanennil ninne
Verutheyalanju, ennaalarikilithaa nee
Enne thazhukiyunartthaanengo ninnu
Prematthaal maathram mizhikalil vidarum
Perillaa pookkal kaanukayaayi njaan
Ariyuvathaaraanaadyam
Mozhiyuvathaaraanaadyam
Anuraagatthin maaya mantharam kaathil
Innen nencham neelaakaasham
Hridayamithetho pranaya nilaavil
Aliyukayaayi ven meghamaayi
Oru cheru sooryan pole minungi
Himakanamaamen moham melle
Aazhatthil meenaayi neenthi varoo nee
Aakaasham neele paari varoo nee
Padarukayaanengum theliyukayaanengum
Mizhiyoratthil ninnee raagonmaadham
Innen nencham neelaakaasham
((Mounangal mindumoree neratthu
Mohangal peyyumoree theeratthu))
((Ithuvare thirayuvathellaam
Manassinnithalil ariya shalabhamaayi varavaayi))
((Innen nencham neelaakaasham))
മൌനങ്ങൾ മിണ്ടുമോരീ നേരത്ത്
മോഹങ്ങൾ പെയ്യുമൊരീ തീരത്ത്
ഇതുവരെ തിരയുവതെല്ലാം
മനസ്സിന്നിതളിൽ അരിയ ശലഭമായി വരവായി
ഇന്നെൻ നെഞ്ചം നീലാകാശം
പരിചിതമേതോ പരിമളമായി
അറിയുകയായി ഞാനെന്നിൽ നിന്നെ
വെറുതെയലഞ്ഞു, എന്നാലരികിലിതാ നീ
എന്നെ തഴുകിയുണർത്താനെങ്ങോ നിന്നു
പ്രേമത്താൽ മാത്രം മിഴികളിൽ വിടരും
പേരില്ലാ പൂക്കൾ കാണുകയായി ഞാൻ
അറിയുവതാരാണാദ്യം
മൊഴിയുവതാരാണാദ്യം
അനുരാഗത്തിൻ മായാ മന്ത്രം കാതിൽ
ഇന്നെൻ നെഞ്ചം നീലാകാശം
ഹൃദയമിതേതോ പ്രണയ നിലാവിൽ
അലിയുകയായി വെൺമേഘമായി
ഒരു ചെറുസൂര്യൻ പോലെ മിനുങ്ങി
ഹിമകണമാമെൻ മോഹം മെല്ലെ
ആഴത്തിൽ മീനായി നീന്തി വരൂ നീ
ആകാശം നീളെ പാറി വരൂ നീ
പടരുകയാണെങ്ങും തെളിയുകയാണെങ്ങും
മിഴിയോരത്തിൽ നിന്നീ രാഗോന്മാദം
ഇന്നെൻ നെഞ്ചം നീലാകാശം
((മൌനങ്ങൾ മിണ്ടുമോരീ നേരത്ത്
മോഹങ്ങൾ പെയ്യുമൊരീ തീരത്ത്))
((ഇതുവരെ തിരയുവതെല്ലാം
മനസ്സിന്നിതളിൽ അരിയ ശലഭമായി വരവായി))
((ഇന്നെൻ നെഞ്ചം നീലാകാശം))