Song: Koodappirannor
Artiste(s): Sooraj Santhosh & Nila Raj
Lyricist: B.K. Harinarayanan
Composer: Parvatish Pradeep
Album: Vaazha II: Biopic Of A Billion Bros
Aaro thalodidunnuvo, kaviltthadam
Thaane vidarnnidunnuvo, kinaavukal
Kathoram varunnithaa
Kaattaayi nee paranju poyathenthume
Doorangal maanju pokayo
Vegame, varum
Vaathilil
Jeevane, thodum
Ormmakal
Naamoru naal kurunnukalaayi
Veezhaathe nadannidave
Snehamaam maariyil
Nananju pokave
Chiriyaayi kaliyaayi mozhiyaayi
Thazhukee nee mellave
Mizhiyil mizhiyil nilavaayi pozhiyunnu
Thammilaayi
Aayiram kinaavukalaal
Naamonnu chernnu neythoraa
Thoovaala polaa naalukal
Aakaashameri pokayo
Ariyaathe parayaathe
Iru konil kazhiyalle
Oru naalil marayumbol
Akamaakeyurukalle
Thammil pinangi povalle
Kaanaathe maayalle kanne
Nammalkku naam thanneyalle
Koodeppirannavaralle
(Thammil pinangi povalle
Kaanaathe maayalle kanne
Nammalkku naam thanneyalle
Koodeppirannavaralle)
Koodeppirannavaralle
Koodeppirannavaralle
ആരോ തലോടിടുന്നുവോ കവിൾത്തടം
താനേ വിടർന്നിടുന്നുവോ കിനാവുകൾ
കാതോരം വരുന്നിതാ
കാറ്റായി നീ പറഞ്ഞു പോയതെന്തുമേ
ദൂരങ്ങൾ മാഞ്ഞു പോകയോ
വേഗമേ വരും
വാതിലിൽ
ജീവനേ തൊടും
ഓർമ്മകൾ
നാമൊരു നാൾ കുരുന്നുകളായി
വീഴാതെ നടന്നിടവേ
സ്നേഹമാം മാരിയിൽ
നനഞ്ഞു പോകവേ
ചിരിയായി കളിയായി മൊഴിയായി
തഴുകീ നീ മെല്ലവേ
മിഴിയിൽ മിഴിയിൽ നിലാവായി പൊഴിയുന്നു
തമ്മിലായി
ആയിരം കിനാവുകളാൽ
നാമൊന്നു ചേർന്നു നെയ്തോരാ
തൂവാല പോലാ നാളുകൾ
ആകാശമേറി പോകയോ
അറിയാതെ പറയാതെ
ഇരു കോണിൽ കഴിയല്ലേ
ഒരു നാളിൽ മറയുമ്പോൾ
അകമാകെ ഉരുകല്ലേ
തമ്മിൽ പിണങ്ങി പോകല്ലേ
കാണാതെ മായല്ലേ കണ്ണേ
നമ്മൾക്ക് നാം തന്നെയല്ലേ
കൂടെപ്പിറന്നവരല്ലേ
(തമ്മിൽ പിണങ്ങി പോകല്ലേ
കാണാതെ മായല്ലേ കണ്ണേ
നമ്മൾക്ക് നാം തന്നെയല്ലേ
കൂടെപ്പിറന്നവരല്ലേ)
കൂടെപ്പിറന്നവരല്ലേ
കൂടെപ്പിറന്നവരല്ലേ